Virat Kohli Responds To Tim Paine's Challenge | Oneindia Malayalam

2019-11-25 9,215

Virat Kohli Responds To Tim Paine's Challenge
ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച നായകന്‍ ടിം പെയ്‌നിന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പാകിസ്താനെതിരേ ഗബ്ബയില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം കൊയ്ത ശേഷമായിരുന്നു പെയ്‌നിന്റെ വെല്ലുവിളി